¡Sorpréndeme!

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കും | Oneindia Malayalam

2018-12-29 424 Dailymotion

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയുമായി രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് നല്‍കിയ സൂചനയെ തുടര്‍ന്നാണ് രാഹുല്‍ പുതിയ പദ്ധതികള്‍ ഒരുക്കുന്നത്. യുപിക്ക് വേണ്ടി പ്രത്യേക പദ്ധതികള്‍ ഒരുക്കണമെന്നാണ് നിര്‍ദേശം. ഇവിടെ 80 സീറ്റില്‍ ഏറ്റവും ദുര്‍ബലമായ സംഘടനാ അടിത്തറ കോണ്‍ഗ്രസിനാണെന്ന് രാഹുലിന് അറിയാം. ഇത് നികത്തി എസ്പിയെയും ബിഎസ്പിയെയും മുഖ്യശത്രുവായി കാണാനാണ് രാഹുല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

congress to focus farmer issue in up